SPECIAL REPORTകുട്ടികളുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ ഗ്രോക്ക് എ.ഐ നിര്‍മ്മിക്കുന്നു; ഇലോണ്‍ മസ്ക്കിന്റെ കമ്പനിയോട് വിശദീകരണം തേടി; നിയമവിരുദ്ധ ഉള്ളടക്കം സൃഷ്ടിക്കാന്‍ ഗ്രോക്ക് ഉപയോഗിക്കരുതെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്6 Jan 2026 10:21 AM IST